Watch Sanju Samson play cricket with priest
ഒരു ക്രിസ്ത്യന്‍ വൈദികനൊപ്പം റോഡില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോയാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. സഞ്ജു ബാറ്റ്‌സമാനായും വൈദികള്‍ ബോളറായുമാണ് വീഡിയോയില്‍. ‘സ്‌പെഷ്യല്‍ ബോളര്‍ക്കൊപ്പം പ്രത്യേക പരിശീലനം. ഫാദര്‍ റെബെയ്‌റോ, ഇടങ്കയ്യന്‍ ഓര്‍ത്തഡോക്‌സ്’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്.